Quantcast

യൂത്ത് അത്‍ലറ്റിക് കിരീടം കേരളത്തിന്

MediaOne Logo

admin

  • Published:

    17 Dec 2016 2:15 AM GMT

യൂത്ത് അത്‍ലറ്റിക് കിരീടം കേരളത്തിന്
X

യൂത്ത് അത്‍ലറ്റിക് കിരീടം കേരളത്തിന്

പതിമൂന്നാമത് ദേശീയ യൂത്ത് അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് കിരീടം.

പതിമൂന്നാമത് ദേശീയ യൂത്ത് അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് കിരീടം. തുടര്‍ച്ചയായി അഞ്ചാം തവണയാണ് കേരളം കിരീടം നേടുന്നത്. 158 പോയിന്റുകളുമായാണ് കേരളത്തിന്റെ കിരീട നേട്ടം. 114 പോയിന്റുമായി തമിഴ്നാട് രണ്ടാംസ്ഥാനവും 95 പോയിന്റുമായി ഹരിയാന മൂന്നാം സ്ഥാനവും നേടി.

TAGS :

Next Story