Quantcast

ഐ എസ് എല്‍ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

MediaOne Logo

admin

  • Published:

    25 May 2017 5:14 PM IST

ഐ എസ് എല്‍ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
X

ഐ എസ് എല്‍ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

ടിക്കറ്റ് കരിഞ്ചന്തയില്‍ വില്‍ക്കുന്നതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്.

ഐ എസ് എല്‍ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം പൊലീസ് ലാത്തി വീശി. ടിക്കറ്റ് കരിഞ്ചന്തയില്‍ വില്‍ക്കുന്നതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്. നാളെ നടക്കുന്ന കലാശപ്പോരാട്ടത്തിന്‍റെ ടിക്കറ്റ് ബ്ലാക്കില്‍ വിറ്റതുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

TAGS :

Next Story