Quantcast

പിവി സിന്ധുവിന് ബാഡ്മിന്‍റണ്‍ കിരീടം

MediaOne Logo

Trainee

  • Published:

    18 July 2017 9:08 PM IST

പിവി സിന്ധുവിന് ബാഡ്മിന്‍റണ്‍ കിരീടം
X

പിവി സിന്ധുവിന് ബാഡ്മിന്‍റണ്‍ കിരീടം

ചൈന ഓപ്പൺ സൂപ്പർ സീരീസ് ഫൈനലിൽ എട്ടാം സീഡ് ചൈനയുടെ സണ്‍യുവിനെയാണ് സിന്ധു പരാജയപ്പെടുത്തിയത്.

പി.വി.സിന്ധുവിനു ചൈന ഓപ്പൺ സൂപ്പർ സീരീസില്‍ ബാഡ്മിന്‍റണ്‍ കിരീടം. ഫൈനലിൽ എട്ടാം സീഡ് ചൈനയുടെ സണ്‍യുവിനെയാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്കോര്‍ 21-11, 17-21, 21-11
സെമി ഫൈനലില്‍ ദക്ഷിണ കൊറിയയുടെ സങ് ജിയുവിനെയാണ് ഒളിംബിക്സ് വെള്ളി മെഡല്‍ ജോതാവായ സിന്ധു മറികടന്നത്. ജിയൂനിന് എതിരെ നടന്ന ഒന്‍പത് മത്സരങ്ങളില്‍ സിന്ധുവിന്‍റെ ആറാം ജയമാണിത്.

Next Story