Quantcast

സഞ്ജുവിന്റെ കരിയര്‍ അപകടത്തിലാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി പിതാവ്

MediaOne Logo

Damodaran

  • Published:

    4 Aug 2017 10:30 AM IST

എന്തുസംഭവിച്ചാലും കേരളം വിട്ട് മറ്റു സംസ്ഥാനങ്ങളില്‍ കളിക്കാന്‍ പോകില്ലെന്നും സാംസണ്‍

സഞ്ജുവിന്റെ കരിയര്‍ അപകടത്തിലാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി പിതാവ് സാംസണ്‍.പരിക്ക് ഉണ്ടായിട്ടും കളിക്കാന്‍ നിര്‍ബന്ധിച്ചുവിശ്രമം വേണമെന്ന് ഫിസിയോയും മാനേജ്മെന്റിനേയും അറിയിച്ചിട്ടും വിശ്രമം അനുവദിച്ചില്ല. കെസിഎ യിലെ ചില ദുഷ്ടശക്തികളാണ് ഇതിന് പിന്നിലെന്നും സാംസണ്‍ മീഡിയവണിനോട് പറഞ്ഞു.

സഞ്ജുവിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. എന്തുസംഭവിച്ചാലും കേരളം വിട്ട് മറ്റു സംസ്ഥാനങ്ങളില്‍ കളിക്കാന്‍ പോകില്ലെന്നും സാംസണ്‍ കൂട്ടിച്ചേര്‍ത്തു,

TAGS :

Next Story