Quantcast

ഇത്തവണ പറളി കിരീടം കൊത്തിപ്പറക്കുമോ ?

MediaOne Logo

Alwyn

  • Published:

    4 Aug 2017 4:44 AM GMT

ഇത്തവണ പറളി കിരീടം കൊത്തിപ്പറക്കുമോ ?
X

ഇത്തവണ പറളി കിരീടം കൊത്തിപ്പറക്കുമോ ?

സര്‍വകലാശാല സ്റ്റേഡിയത്തിലെ ട്രാക്കിന്റെ നിലവാരം പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്ന് സ്കൂളിലെ കായികാധ്യാപകന്‍ പിജി മനോജ് മീഡിയവണിനോട് പറഞ്ഞു.

കഴിഞ്ഞ തവണ അഞ്ച് പോയിന്റിന് നഷ്ടമായ കായിക കിരീടം തിരിച്ച് പിടിക്കാമെന്ന പ്രതീക്ഷയിലാണ് പാലക്കാട് പറളി ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഇത്തവണ കായികോത്സവത്തിനെത്തിയിരിക്കുന്നത്. സര്‍വകലാശാല സ്റ്റേഡിയത്തിലെ ട്രാക്കിന്റെ നിലവാരം പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്ന് സ്കൂളിലെ കായികാധ്യാപകന്‍ പിജി മനോജ് മീഡിയവണിനോട് പറഞ്ഞു.

TAGS :

Next Story