Quantcast

ദക്ഷിണ മേഖലാ അന്തര്‍ സര്‍വ്വകലാശാല വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഭാരതിയാര്‍ സര്‍വകലാശാലയ്ക്ക്

MediaOne Logo

Khasida

  • Published:

    5 Aug 2017 2:13 AM GMT

ദക്ഷിണ മേഖലാ അന്തര്‍ സര്‍വ്വകലാശാല വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഭാരതിയാര്‍ സര്‍വകലാശാലയ്ക്ക്
X

ദക്ഷിണ മേഖലാ അന്തര്‍ സര്‍വ്വകലാശാല വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഭാരതിയാര്‍ സര്‍വകലാശാലയ്ക്ക്

അണ്ണാമലൈ സര്‍വ്വകലാശാല രണ്ടാംസ്ഥാനവും എംജി സര്‍വകലാശാല മൂന്നാം സ്ഥാനവും നേടി

കോട്ടയം പാലായില്‍ നടക്കുന്ന ദക്ഷിണ മേഖലാ അന്തര്‍ സര്‍വ്വകലാശാല വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഭാരതീയാര്‍ സര്‍വ്വകലാശാലയ്ക്ക് കിരീടം. അണ്ണാമലൈ സര്‍വ്വകലാശാല രണ്ടാംസ്ഥാനവും എംജി സര്‍വകലാശാല മൂന്നാം സ്ഥാനവും നേടി.

നാളെ മുതല്‍ തുടങ്ങുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ഇവര്‍ ദക്ഷിണേന്ത്യയെ പ്രതിനിധീകരിക്കും. വിജയികള്‍ക്ക് വൈദ്യുതി മന്ത്രി എം എം മണി സമ്മാനങ്ങള്‍ വിതരണം ചെയ്തു. നാളെ മുതല്‍ ഈ മാസം 12 വരെ പാലാ സെന്റ് തോമസ് കോളേജിലാണ് ദേശീയ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.

TAGS :

Next Story