Quantcast

ഷൂട്ടിംഗില്‍ ഹീന സിദ്ദു പുറത്ത്

MediaOne Logo

Subin

  • Published:

    22 Aug 2017 7:28 AM GMT

ഷൂട്ടിംഗില്‍ ഹീന സിദ്ദു പുറത്ത്
X

ഷൂട്ടിംഗില്‍ ഹീന സിദ്ദു പുറത്ത്

ഷൂട്ടിങില്‍ ഇന്ത്യക്ക് വീണ്ടും തിരിച്ചടി. മെഡല്‍ പ്രതീക്ഷയോടെ എത്തിയ ഇന്ത്യയുടെ ഹീന സിദ്ദു പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളില്‍ യോഗ്യതാ റൌണ്ടില്‍ പുറത്തായി

ഷൂട്ടിങില്‍ ഇന്ത്യക്ക് വീണ്ടും തിരിച്ചടി. മെഡല്‍ പ്രതീക്ഷയോടെ എത്തിയ ഇന്ത്യയുടെ ഹീന സിദ്ദു പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളില്‍ യോഗ്യതാ റൌണ്ടില്‍ പുറത്തായി. 380 പോയന്‍റോടെ പതിനാലാം സ്ഥാനത്താണ് ഹീന ഫിനിഷ് ചെയ്തത്. റഷ്യയുടെ വിതാലിന ബാറ്റ്സറാഷിങ്കക്കാണ് ഈയിനത്തില്‍ സ്വര്‍ണം. റഷ്യയുടെ തന്നെ ഏകതറീന വെളളി നേടി

TAGS :

Next Story