Quantcast

അമ്പെയ്ത്തില്‍ അതാനു ദാസ് ക്വാര്‍ട്ടറില്‍

MediaOne Logo

Sithara

  • Published:

    25 Aug 2017 12:43 PM GMT

അമ്പെയ്ത്തില്‍ അതാനു ദാസ് ക്വാര്‍ട്ടറില്‍
X

അമ്പെയ്ത്തില്‍ അതാനു ദാസ് ക്വാര്‍ട്ടറില്‍

ക്യൂബയുടെ അഡ്രിയാന്‍ ആന്ദ്രെസിനെയാണ് അതാനു തോല്‍പ്പിച്ചത്

അമ്പെയ്ത്തില്‍ ഇന്ത്യയുടെ അതാനു ദാസ് ക്വാര്‍ട്ടറില്‍ കടന്നു. ക്യൂബയുടെ അഡ്രിയാന്‍ ആന്ദ്രെസിനെയാണ് അതാനു തോല്‍പ്പിച്ചത്. സ്കോര്‍ 6-4. ക്വാര്‍ട്ടറില്‍ വെള്ളിയാഴ്ച ദക്ഷിണ കൊറിയയുമായാണ് അതാനുവിന്റെ മത്സരം. ഷൂട്ടിങില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ഹീന സിദ്ദു പുറത്തായി.

TAGS :

Next Story