Quantcast

പാകിസ്താനെതിരെ ഇന്ത്യക്ക് ജയം

MediaOne Logo

admin

  • Published:

    27 Oct 2017 11:10 PM IST

പാകിസ്താനെതിരെ ഇന്ത്യക്ക് ജയം
X

പാകിസ്താനെതിരെ ഇന്ത്യക്ക് ജയം

ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് പരമ്പരാഗത വൈരികള്‍ക്കെതിരെ ഇന്ത്യന്‍ ടീം ജയം സ്വന്തമാക്കിയത്

അസ്‍ലന്‍ഷാ കപ്പ് ഹോക്കി ടൂര്‍ണമെന്‍റില്‍ പാകിസ്താനെ ഇന്ത്യ തകര്‍ത്തു. ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് പരമ്പരാഗത വൈരികള്‍ക്കെതിരെ ഇന്ത്യന്‍ ടീം ജയം സ്വന്തമാക്കിയത്. ജയത്തോടെ ഇന്ത്യ ഫൈനല്‍ സാധ്യത നിലനിര്‍ത്തി.

TAGS :

Next Story