Quantcast

പിവി സിന്ധുവിന് അട്ടിമറി ജയം

MediaOne Logo

Alwyn

  • Published:

    2 Nov 2017 4:03 PM IST

പിവി സിന്ധുവിന് അട്ടിമറി ജയം
X

പിവി സിന്ധുവിന് അട്ടിമറി ജയം

വേള്‍ഡ് സൂപ്പര്‍ സീരീസ് ഫൈനല്‍സ് ബാഡ്‍മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ വനിതാ താരം പിവി സിന്ധുവിന് അട്ടിമറി ജയം.

വേള്‍ഡ് സൂപ്പര്‍ സീരീസ് ഫൈനല്‍സ് ബാഡ്‍മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ വനിതാ താരം പിവി സിന്ധുവിന് അട്ടിമറി ജയം. റയോ ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ ജേതാവ് സ്‍പെയിനിന്റെ കരോളിന മാരിനെയാണ് സിന്ധു കീഴടക്കിയത്. ടൂര്‍ണമെന്റിലെ മൂന്നാമത്തെ മത്സരത്തില്‍ മാരിനെ നേരിട്ടുള്ള സെറ്റുകളാണ് സിന്ധു കെട്ടുകെട്ടിച്ചത്. സ്‍കോര്‍: 21-17, 21-13. റയോ ഒളിമ്പിക്സ് ഫൈനലിനു ശേഷം ഇതാദ്യമായാണ് ഇരുവരും കൊമ്പുകോര്‍ക്കുന്നത്. റയോയില്‍ മാരിനോട് തോറ്റ സിന്ധുവിന് ദുബൈയിലെ ഈ വിജയം മധുരപ്രതികാരം കൂടിയാണ്.

Next Story