Quantcast

അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ അണ്ടര്‍ -16 ടീമില്‍

MediaOne Logo

admin

  • Published:

    23 Nov 2017 2:50 AM IST

അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ അണ്ടര്‍ -16 ടീമില്‍
X

അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ അണ്ടര്‍ -16 ടീമില്‍

മേഖല അടിസ്ഥാനത്തില്‍ നടക്കുന്ന ടൂര്‍ണമെന്‍റിനുള്ള പടിഞ്ഞാറന്‍ മേഖല ടീമിലാണ് അര്‍ജുന്‍ സ്ഥാനം പിടിച്ചത്

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്‍റെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ അണ്ടര്‍ -16 ടീമില്‍ ഇടം കണ്ടെത്തി. മേഖല അടിസ്ഥാനത്തില്‍ നടക്കുന്ന ടൂര്‍ണമെന്‍റിനുള്ള പടിഞ്ഞാറന്‍ മേഖല ടീമിലാണ് അര്‍ജുന്‍ സ്ഥാനം പിടിച്ചത്. ഒഎം ബോസലെയാണ് ടീമിന്‍റെ നായകന്‍. ഓള്‍ ഇന്ത്യ ജൂനിയര്‍ സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ തെരഞ്ഞെടുത്തത്. ജൂണ്‍ ആറിനാണ് ടൂര്‍ണമെന്‍റ് സമാപിക്കുക.

പിതാവിന്‍റെ പാത പിന്തുടര്‍ന്ന് ക്രിക്കറ്റ് കളത്തിലിറങ്ങിയ അര്‍ജുന്‍ ചില മികച്ച പ്രകടനങ്ങളിലൂടെ നേരത്തെ തന്നെ വാര്‍ത്തകളി്ല്‍ നിറഞ്ഞു നിന്നിരുന്നു.

TAGS :

Next Story