യോഗേശ്വര്‍ ദത്തിന്‍റെ മെഡല്‍ നേട്ടം സ്വര്‍ണമാകില്ല

യോഗേശ്വര്‍ ദത്തിന്‍റെ മെഡല്‍ നേട്ടം സ്വര്‍ണമാകില്ല
60 കിഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സ്വര്‍ണം നേടിയ തൊഗ്രുല്‍ അസഗരോവ് ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര ഗുസ്തി ഫെഡറേഷന്‍ സ്ഥിരീകരിച്ചു...
ലണ്ടന്‍ ഒളിംപിക്സിലെ ഇന്ത്യയുടെ യോഗേശ്വര്‍ ദത്തിന്‍റെ മെഡല്‍ നേട്ടം സ്വര്‍ണമാകില്ല. 60 കിഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സ്വര്‍ണം നേടിയ തൊഗ്രുല്‍ അസഗരോവ് ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര ഗുസ്തി ഫെഡറേഷന്‍ സ്ഥിരീകരിച്ചു.
തൊഗ്രുല്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനാല്‍ യോഗേശ്വറിന്‍റെ വെള്ളി മെഡല്‍ സ്വര്‍ണമാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നേരത്തെ റഷ്യന്‍ താരം കുദ്കോവ് മരുന്നടിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് യോഗോശ്വറിന്‍റെ വെങ്കല മെഡല്‍ വെള്ളിയായി ഉയര്‍ത്തിയിരുന്നു
Next Story
Adjust Story Font
16

