Quantcast

രഞ്ജി ട്രോഫി: കേരളം കൂറ്റന്‍ സ്കോറിലേക്ക്

MediaOne Logo

Alwyn

  • Published:

    18 Dec 2017 2:58 AM IST

രഞ്ജി ട്രോഫി: കേരളം കൂറ്റന്‍ സ്കോറിലേക്ക്
X

രഞ്ജി ട്രോഫി: കേരളം കൂറ്റന്‍ സ്കോറിലേക്ക്

ഗോവക്കെതിരെ നടക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്ന കേരളം കൂറ്റന്‍ ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്.

ഗോവക്കെതിരെ നടക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്ന കേരളം കൂറ്റന്‍ ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ കേരളം രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 290 റണ്‍സ് എടുത്തു. ഓപ്പണര്‍ ഭവിന്‍ തക്കറും ക്യാപ്റ്റന്‍ രോഹന്‍ പ്രേമും സെഞ്ച്വറി നേടി. 117 റണ്‍സെടുത്ത് ഭവിന്‍ തക്കര്‍ പുറത്തായി. 120 റണ്‍സോടെ രോഹന്‍ പ്രേമും 28 റണ്‍സോടെ സഞ്ജു സാംസണുമാണ് ക്രീസില്‍.

TAGS :

Next Story