പിവി സിന്ധു സെമിയില്‍

പിവി സിന്ധു സെമിയില്‍
ക്വാര്‍ട്ടറില്‍ ജപ്പാന്‍റെ മിനാറ്റി മിനാത്സവുനെ തോല്‍പ്പിച്ചാണ് സിന്ധു സെമിയിലെത്തിയത്.
ഇന്ത്യന്‍ വനിതാ താരം പിവി സിന്ധു കൊറിയന്‍ ബാഡ്മിന്‍റണ്‍ സീരിസിന്‍റെ സെമി ഫൈനലില്‍ കടന്നു. ക്വാര്‍ട്ടറില്‍ ജപ്പാന്‍റെ മിനാറ്റി മിനാത്സവുനെ തോല്‍പ്പിച്ചാണ് സിന്ധു സെമിയിലെത്തിയത്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് സിന്ധുവിന്‍റെ ജയം. സ്കോര്‍: 21-19 18-21 21-10.

Next Story
Adjust Story Font
16

