Quantcast

ഇന്ത്യക്ക് ഇന്ന് ഒരേയൊരു മത്സരം മാത്രം

MediaOne Logo

Alwyn

  • Published:

    22 March 2018 2:33 PM IST

ഇന്ത്യക്ക് ഇന്ന് ഒരേയൊരു മത്സരം മാത്രം
X

ഇന്ത്യക്ക് ഇന്ന് ഒരേയൊരു മത്സരം മാത്രം

പുരുഷന്മാരുടെ 98 കിലോഗ്രാം ഗുസ്തിയില്‍ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഹര്‍ദീപ് സിങ് തുര്‍ക്കിയുടെ സെങ്ക് ലിഡെമിനെ നേരിടും.

റിയോ ഒളിമ്പിക്സിലെ പത്താം ദിവസമായ ഇന്ന് ഇന്ത്യക്ക് ഒരേയൊരു മത്സരം മാത്രം. പുരുഷന്മാരുടെ 98 കിലോഗ്രാം ഗുസ്തിയില്‍ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഹര്‍ദീപ് സിങ് തുര്‍ക്കിയുടെ സെങ്ക് ലിഡെമിനെ നേരിടും. വൈകീട്ട് 7 മണിക്കാണ് മത്സരം.

TAGS :

Next Story