ഇന്ത്യോനേഷ്യന്‍ ഓപ്പണില്‍ ചെന്‍ ലോങിനെ അട്ടിമറിച്ച് മലയാളി താരം

ഇന്ത്യോനേഷ്യന്‍ ഓപ്പണില്‍ ചെന്‍ ലോങിനെ അട്ടിമറിച്ച് മലയാളി താരം
നിലവിലുള്ള ഒളിമ്പിക്സ് ജേതാവ് ചൈനയുടെ ചെന്‍ ലോങിനെയാണ് പ്രണോയ് അട്ടിമറിച്ചത്. സ്കോര്‍ (21-18,16-21,21-19). മുമ്പ് രണ്ട് വട്ടം ലോക ചാമ്പ്യനായ
ഇന്തോനേഷ്യന്‍ ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ മലയാളി താരം പ്രണോയ്ക്ക് അട്ടിമറി ജയം. നിലവിലുള്ള ഒളിമ്പിക്സ് ജേതാവ് ചൈനയുടെ ചെന്‍ ലോങിനെയാണ് പ്രണോയ് അട്ടിമറിച്ചത്. സ്കോര്‍ (21-18,16-21,21-19). മുമ്പ് രണ്ട് വട്ടം ലോക ചാമ്പ്യനായ ചരിത്രമുള്ള ലോങ് അവസാന നിമിഷം വരെ പൊരുതി നോക്കിയെങ്കിലും കരിയറിലെ തന്നെ മികച്ച പ്രകടനം പുറത്തെടുത്ത പ്രണോയ് ആധിപത്യം നിലനിര്‍ത്തുകയായിരുന്നു. ഇന്ത്യയുടെ കിഡമ്പി ശ്രീകാന്തും സെമി ഉറപ്പിച്ചു. സൂ വെയ് വാങിനെയാണ് ശ്രീകാന്ത് മറികടന്നത്.
Next Story
Adjust Story Font
16

