Quantcast

ഐ.എസ്.എല്‍ ടീമുകളുടെ എണ്ണം പത്താക്കി; കേരളത്തിന് പുതിയ ടീമില്ല

MediaOne Logo

Ubaid

  • Published:

    17 April 2018 8:19 PM IST

ഐ.എസ്.എല്‍ ടീമുകളുടെ എണ്ണം പത്താക്കി; കേരളത്തിന് പുതിയ ടീമില്ല
X

ഐ.എസ്.എല്‍ ടീമുകളുടെ എണ്ണം പത്താക്കി; കേരളത്തിന് പുതിയ ടീമില്ല

ജെ.എസ്.ഡബ്‍ളിയു ഗ്രൂപ്പാണ് ബംഗളൂരു ടീമിനെ സ്വന്തമാക്കിയത്

ഐ.എസ്.എല്‍ ടീമുകളുടെ എണ്ണം പത്താക്കി ഉയര്‍ത്തി. ബാംഗ്ലൂര്‍, ജംഷഡ്പൂര്‍ എന്നിവയാണ് പുതിയ ടീമുകള്‍. ടാറ്റാസ്റ്റീല്‍ ഗ്രൂപ്പാണ് ജംഷഡ്പൂര്‍ ടീമിനെ സ്വന്തമാക്കിയത്. ജെ.എസ്.ഡബ്‍ളിയു ഗ്രൂപ്പാണ് ബംഗളൂരു ടീമിനെ സ്വന്തമാക്കിയത്.

ഇ​തോ​ടെ ഐ​എ​സ്എ​ല്ലി​ൽ ക​ളി​ക്കു​ന്ന ടീ​മു​ക​ളു​ടെ എ​ണ്ണം പ​ത്താ​യി. ഫു​ട്ബോ​ൾ സ്പോ​ർ​ട്സ് ഡെ​വ​ല​പ്പ്മെ​ന്‍റ് ലി​മി​റ്റ​ഡ്(​എ​ഫ്എ​സ്ഡി​എ​ൽ) ആ​ണ് പു​തി​യ ടീ​മു​ക​ളു​ടെ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ടാ​റ്റ ഗ്രൂ​പ്പാ​ണ് ജം​ഷ​ഡ്പു​ർ ടീ​മി​ന്‍റെ ഉ​ട​മ​ക​ൾ. ബം​ഗ​ളു​രു എ​ഫ്സി​യും ടാ​റ്റ ഗ്രൂ​പ്പും മാ​ത്ര​മാ​ണ് ടീ​മു​ക​ൾ​ക്കാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം, ബം​ഗ​ളു​രു, അ​ഹ​മ്മ​ദാ​ബാ​ദ്, കോ​ൽ​ക്ക​ത്ത, ക​ട്ട​ക്ക്, ദു​ർ​ഗാ​പു​ർ, ഹൈ​ദ​രാ​ബാ​ദ്, ജം​ഷ​ഡ്പു​ർ, റാ​ഞ്ചി, സി​ലി​ഗു​രി എ​ന്നീ ന​ഗ​ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ടീം ​തു​ട​ങ്ങാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​രെ​യാ​ണ് ഐ.​എ​സ്.എ​ൽ സംഘാടക​ർ ലേ​ല​ത്തി​നു ക്ഷ​ണി​ച്ച​ത്. മൂ​ന്നു ടീ​മു​ക​ളെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും ര​ണ്ടാ​യി ചു​രു​ക്കു​ക​യാ​യി​രു​ന്നു.

ഒ​ക്ടോ​ബ​ർ മു​ത​ൽ ഡി​സം​ബ​ർ വ​രെ​യാ​വും ഈ ​സീ​സ​ണി​ലെ പോ​രാ​ട്ടം.

TAGS :

Next Story