Quantcast

പരിക്കേറ്റ പാറ്റ് കുമ്മിന്‍സ് ഐപിഎല്‍ നഷ്ടമാകും

MediaOne Logo

admin

  • Published:

    18 April 2018 2:09 PM GMT

പരിക്കേറ്റ  പാറ്റ് കുമ്മിന്‍സ് ഐപിഎല്‍ നഷ്ടമാകും
X

പരിക്കേറ്റ പാറ്റ് കുമ്മിന്‍സ് ഐപിഎല്‍ നഷ്ടമാകും

.ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ടെസ്റ്റിനിടെയാണ് പാറ്റിന് പരിക്കേറ്റത്. ആസ്ട്രേലിയൻ ബൗളിങ് നിരയിലെ പ്രധാനിയായ പാറ്റ് കഴിഞ്ഞ സീസണിൽ തുടർച്ചയായ 13 ടെസ്റ്റുകളാണ് കളിച്ചത്.

പരുക്കിനെ തുടർന്ന് മുംബൈ ഇന്ത്യൻസ് താരം പാറ്റ് കമ്മിൻസ് ഐ.പി.എല്ലിൽ നിന്നും പുറത്തായി. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മുംബൈയുടെ ആസ്ട്രേലിയൻ ഫാസ്റ്റ് ബൌളർക്ക് കളിക്കാൻ സാധിച്ചിരുന്നില്ല. ക്രിക്കറ്റ് ഓസ്ട്രേലിയ ഇക്കാര്യം സ്ഥിരീകരിച്ചു.ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ടെസ്റ്റിനിടെയാണ് പാറ്റിന് പരിക്കേറ്റത്. ആസ്ട്രേലിയൻ ബൗളിങ് നിരയിലെ പ്രധാനിയായ പാറ്റ് കഴിഞ്ഞ സീസണിൽ തുടർച്ചയായ 13 ടെസ്റ്റുകളാണ് കളിച്ചത്. പരിക്ക് കാരണംമിച്ചൽ സ്റ്റാർക്, കഗീസോ റബാഡ എന്നിവർ നേരത്തേ ഐ.പി.എല്ലിൽ നിന്ന് പുറത്തായിരുന്നു.

TAGS :

Next Story