Quantcast

കൊറിയന്‍ ബാഡ്മിന്റണ്‍ സീരീസ്; ഫൈനല്‍ ലക്ഷ്യമിട്ട് സിന്ധു 

MediaOne Logo

rishad

  • Published:

    19 April 2018 6:36 PM IST

കൊറിയന്‍ ബാഡ്മിന്റണ്‍ സീരീസ്; ഫൈനല്‍ ലക്ഷ്യമിട്ട് സിന്ധു 
X

കൊറിയന്‍ ബാഡ്മിന്റണ്‍ സീരീസ്; ഫൈനല്‍ ലക്ഷ്യമിട്ട് സിന്ധു 

ചൈനയുടെ ബിന്‍ജിയോവോ ഹി യാണ് സെമിയില്‍ സിന്ധുവിന്‍റെ എതിരാളി

കൊറിയന്‍ ബാഡ്മിന്‍റണ്‍ സീരിസില്‍ ഫൈനല്‍ ലക്ഷ്യമിട്ട് പി വി സിന്ധു ഇന്നിറങ്ങും. ചൈനയുടെ ബിന്‍ജിയോവോ ഹി യാണ് സെമിയില്‍ സിന്ധുവിന്‍റെ എതിരാളി. ക്വാര്‍ട്ടറില്‍ ജപ്പാന്‍ താരം മിനാറ്റി മിനാത്സുവുനെ തോല്‍പ്പിച്ചാണ് സിന്ധു സെമിയിലെത്തിയത്. ദക്ഷിണ കൊറിയയുടെ സങ്ങ് ജെ എച്ചിനെ കീഴടക്കിയാണ് ബിന്‍ജിയാവോയുടെ സെമി പ്രവേശം.

Next Story