Quantcast

ലോക ബാഡ്‍മിന്റണ്‍: സിന്ധു കുതിക്കുന്നു

MediaOne Logo

Alwyn K Jose

  • Published:

    21 April 2018 2:31 AM IST

ലോക ബാഡ്‍മിന്റണ്‍: സിന്ധു കുതിക്കുന്നു
X

ലോക ബാഡ്‍മിന്റണ്‍: സിന്ധു കുതിക്കുന്നു

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ വനിതാ താരം പിവി സിന്ധു പ്രീ ക്വാർട്ടറിൽ കടന്നു.

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ വനിതാ താരം പിവി സിന്ധു പ്രീ ക്വാർട്ടറിൽ കടന്നു. ദക്ഷിണ കൊറിയൻ താരം കിം ഹ്യോ മിന്നിനെ പരാജയപ്പെടുത്തിയാണ് സിന്ധു പ്രീ ക്വാർട്ടറിൽ കടന്നത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു വിജയം. സ്കോർ: 21-16, 21-14. നാലാം സീഡുകാരിയായ സിന്ധുവിന് ലോക റാങ്കിങിലെ 42 ാം സ്ഥാനക്കാരിയായ മിന്‍ ഒരു എതിരാളിയെയായിരുന്നില്ല. വെറും 49 മിനിറ്റിനുള്ളില്‍ മിന്നിനെ സിന്ധു മുട്ടുകുത്തിച്ചു.

Next Story