Quantcast

ചാമ്പ്യ​ൻ​സ് ട്രോ​ഫി​ പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക് ജ​യം

MediaOne Logo

Ubaid

  • Published:

    24 April 2018 9:40 PM GMT

ചാമ്പ്യ​ൻ​സ് ട്രോ​ഫി​ പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക് ജ​യം
X

ചാമ്പ്യ​ൻ​സ് ട്രോ​ഫി​ പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക് ജ​യം

മ​ഴക്ക് ശ​മ​ന​മു​ണ്ടാ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ഡ​ക്ക് വ​ർ​ത്ത് ലൂ​യി​സ് നി​യ​മ​പ്ര​കാ​രം ഇ​ന്ത്യ​യെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

ചാമ്പ്യ​ൻ​സ് ട്രോ​ഫി​ക്കു മു​ന്നോ​ടി​യാ​യു​ള്ള പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക് ജ​യം. ന്യൂ​സി​ല​ൻ​ഡി​നെ 45 റ​ണ്‍​സി​നാ​ണ് ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‍ലി(52*) യും ഓ​പ്പ​ണ​ർ ശി​ഖ​ർ ധ​വാ​നു(40) മാണ് ഇന്ത്യയുടെ വിജയത്തിന് പിന്നില്‍. ആ​ദ്യം ബാ​റ്റു ചെ​യ്ത കി​വീ​സ് ഉ​യ​ർ​ത്തി​യ 190 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇ​ന്ത്യ 26 ഓ​വ​റി​ൽ മൂ​ന്നു വി​ക്ക​റ്റി​ന് 129 എ​ന്ന നി​ല​യി​ൽ​നി​ൽ​ക്കെ മ​ഴ​യെ​ത്തി. പി​ന്നീ​ട് മ​ഴക്ക് ശ​മ​ന​മു​ണ്ടാ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ഡ​ക്ക് വ​ർ​ത്ത് ലൂ​യി​സ് നി​യ​മ​പ്ര​കാ​രം ഇ​ന്ത്യ​യെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

ഭു​വ​നേ​ശ്വ​ർ കു​മാ​റി​ന്‍റെ​യും മു​ഹ​മ്മ​ദ് ഷ​മി​യു​ടെ​യും മി​ക​ച്ച പ്ര​ക​ട​ത്തി​ന്‍റെ ബ​ല​ത്തി​ലാ​ണ് ആ​ദ്യം ബാ​റ്റു ചെ​യ്ത ന്യൂ​സി​ല​ൻ​ഡി​നെ ഇ​ന്ത്യ 189ൽ ​ഒ​തു​ക്കി​യ​ത്. ഷാ​മി​യും ഭു​വ​നേ​ശ്വ​റും മൂ​ന്നു വി​ക്ക​റ്റ് വീ​തം നേ​ടി. ര​വീ​ന്ദ്ര ജ​ഡേ​ജ ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി. ന്യൂ​സി​ല​ൻ​ഡി​നാ​യി ലൂ​ക്ക് റോ​ഞ്ചി(66), ജ​യിം​സ് നീ​ഷം(46*) എ​ന്നി​വ​ർ​ക്കു മാ​ത്ര​മാ​ണ് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​ൻ ക​ഴി​ഞ്ഞ​ത്.

TAGS :

Next Story