പി.വി സിന്ധു അഞ്ചാമത്

പി.വി സിന്ധു അഞ്ചാമത്
ആറാം സ്ഥാനത്തായിരുന്ന സിന്ധു ജപ്പാന്റെ അകാനെ യാമാഗുച്ചിയെ മറികടന്നാണ് അഞ്ചാം റാങ്കിലെത്തിയത്.
ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി സിന്ധു വനിതാ സിംഗിള്‍സ് റാങ്കിങില്‍ അഞ്ചാം സ്ഥാനം. ആറാം സ്ഥാനത്തായിരുന്ന സിന്ധു ജപ്പാന്റെ അകാനെ യാമാഗുച്ചിയെ മറികടന്നാണ് അഞ്ചാം റാങ്കിലെത്തിയത്.
അതേസമയം, ഇന്ത്യയുടെ സൈന നെഹ്വാള്‍ ഒമ്പതാം റാങ്കില്‍ തുടരുകയാണ്. തായ്‌പേയിയുടെ ടായ് സു യിങാണ് ഒന്നാം സ്ഥാനത്ത്. സ്‌പെയിനിന്റെ കരോളിന മാരിന്‍ മാത്രമാണ് ആദ്യ പത്തിലുള്ള ഏഷ്യക്കു പുറത്തുനിന്നുള്ള താരം.
Next Story
Adjust Story Font
16

