Quantcast

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് പതിമൂന്നാം സ്വര്‍ണം

MediaOne Logo

Sithara

  • Published:

    4 May 2018 3:46 PM GMT

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് പതിമൂന്നാം സ്വര്‍ണം
X

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് പതിമൂന്നാം സ്വര്‍ണം

57 കിലോഗ്രാം ഗുസ്തിയില്‍ ഇന്ത്യയുടെ രാഹുല്‍ അവാരയാണ് സ്വര്‍ണം നേടിയത്

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് പതിമൂന്നാം സ്വര്‍ണം. 57 കിലോഗ്രാം ഗുസ്തിയില്‍ ഇന്ത്യയുടെ രാഹുല്‍ അവാരയാണ് നേട്ടം സ്വന്തമാക്കിയത്. 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ വിഭാഗത്തില്‍ തേജസ്വിനി സാവന്ത് ഇന്ന് വെള്ളി നേടി. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 26 ആയി.

പുരുഷന്‍മാരുടെ 74 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തി ഫൈനലില്‍ സുശീല്‍ കുമാര്‍ ഇന്നിറങ്ങും. വനിതകളുടെ 76 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തി ഫൈനലില്‍ ഇന്ത്യയുടെ കിരണും ഇന്നിറങ്ങും. അത്‍ലറ്റിക്സില്‍ വനിതകളുടെ ലോങ്ജമ്പ്, ഡിസ്കസ് ത്രോ ഫൈനലുകളും ഇന്ന് നടക്കും.

TAGS :

Next Story