Quantcast

ഫെല്‍പ്സ് സ്വര്‍ണത്തോടെ നീന്തിത്തുടങ്ങി

MediaOne Logo

Jaisy

  • Published:

    8 May 2018 12:08 AM GMT

ഫെല്‍പ്സ് സ്വര്‍ണത്തോടെ നീന്തിത്തുടങ്ങി
X

ഫെല്‍പ്സ് സ്വര്‍ണത്തോടെ നീന്തിത്തുടങ്ങി

നാലെ ഗുണം നൂറ് മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയിലാണ് ഫെല്‍പ്സ് ഉള്‍പ്പെട്ട അമേരിക്കന്‍ ടീം സ്വര്‍ണം നേടിയത്

ഒളിമ്പിക്സ് നീന്തലില്‍ അമേരിക്കന്‍ താരം മൈക്കല്‍ ഫെല്‍പ്സ് സ്വര്‍ണത്തോടെ തുടങ്ങി. നാലെ ഗുണം നൂറ് മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയിലാണ് ഫെല്‍പ്സ് ഉള്‍പ്പെട്ട അമേരിക്കന്‍ ടീം സ്വര്‍ണം നേടിയത്. ഫെല്‍പ്സിന്റെ പത്തൊമ്പതാം ഒളിമ്പിക്സ് സ്വര്‍ണ നേട്ടമാണിത്. ഇന്ന് 200 മീറ്റര്‍ ബട്ടര്‍ഫ്ലൈ ഇനത്തില്‍ ഫെല്‍പ്സിന് മത്സരമുണ്ട്.

TAGS :

Next Story