Quantcast

സ്‌കൂള്‍ കായികമേളയില്‍ ആദ്യ ദിനം പിറന്നത് നാല് മീറ്റ് റെക്കോഡുകള്‍

MediaOne Logo

Subin

  • Published:

    8 May 2018 2:08 PM GMT

സ്‌കൂള്‍ കായികമേളയില്‍ ആദ്യ ദിനം പിറന്നത് നാല് മീറ്റ് റെക്കോഡുകള്‍
X

സ്‌കൂള്‍ കായികമേളയില്‍ ആദ്യ ദിനം പിറന്നത് നാല് മീറ്റ് റെക്കോഡുകള്‍

5000 മീറ്റര്‍, ലോങ് ജംപ്, ജാവലിന് ത്രോ, 400 മീറ്റര്‍ എന്നീ വിഭാഗങ്ങളിലാണ് മീറ്റ് റെക്കോര്‍ഡുകള്‍ പിറന്നത്.

സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്റെ ആദ്യ ദിനം പിറന്നത് നാല് മീറ്റ് റെക്കോര്‍ഡുകള്‍. 5000 മീറ്റര്‍, ലോങ് ജംപ്, ജാവലിന് ത്രോ, 400 മീറ്റര്‍ എന്നീ വിഭാഗങ്ങളിലാണ് മീറ്റ് റെക്കോര്‍ഡുകള്‍ പിറന്നത്. ആണ്‍കുട്ടികള്‍ക്കായിരുന്നു മീറ്റ് റെക്കോര്‍ഡുകളും.

TAGS :

Next Story