Quantcast

ആഘോഷമായി, ആവേശമായി റിയോ...സമാപന ചടങ്ങിലെ ചിത്രങ്ങള്‍ കാണാം

MediaOne Logo

Jaisy

  • Published:

    12 May 2018 7:31 PM GMT

ആഘോഷമായി, ആവേശമായി റിയോ...സമാപന ചടങ്ങിലെ ചിത്രങ്ങള്‍ കാണാം
X

ആഘോഷമായി, ആവേശമായി റിയോ...സമാപന ചടങ്ങിലെ ചിത്രങ്ങള്‍ കാണാം

റിയോയില്‍ പതിഞ്ഞ ചിത്രങ്ങള്‍ക്ക് ഒരുപാട് നിറങ്ങളുണ്ടായിരുന്നു

ഇത്രയും നാള്‍ ലോകം റിയോയിലായിരുന്നു. സ്വര്‍ണ്ണ,വെള്ളി,വെങ്കല തിളക്കങ്ങളിലേക്ക് കണ്ണു നട്ട്, പ്രതിഭകളുടെ മിന്നലാട്ടങ്ങളില്‍ കണ്ണു മിഴിച്ച് അങ്ങിനെ അങ്ങിനെ..പുതിയ ഉദയങ്ങള്‍, അസ്തമനങ്ങള്‍, കണ്ണീര്‍മുഖങ്ങള്‍,നഷ്ടങ്ങള്‍ റിയോയില്‍ പതിഞ്ഞ ചിത്രങ്ങള്‍ക്ക് ഒരുപാട് നിറങ്ങളുണ്ടായിരുന്നു. ഉദ്ഘാടനം പോലെ തന്നെയായിരുന്നു സമാപന ചടങ്ങിലും ബ്രസീല്‍ കാത്തുവച്ച സസെപന്‍സ്. ഒളിമ്പിക്സ് സമാപന ചടങ്ങില്‍ മിന്നിയ ചില ചിത്രങ്ങളിലൂടെ...

മാരക്കാന സ്റ്റേഡിയത്തില്‍ നടന്ന സമാപന ചടങ്ങിന്റെ ദൃശ്യങ്ങള്‍ മംഗേറിയ ചേരിനിവാസികള്‍ ദൂരെ നിന്നും നോക്കിക്കാണുന്നു.

കരിമരുന്ന് പ്രയോഗത്തില്‍ നിന്നും ഒരു ദൃശ്യം

സമാപന ചടങ്ങ് മംഗേറിയ ചേരിനിവാസികള്‍ ടെലിവിഷനിലൂടെ വീക്ഷിക്കുന്നു.

കരിമരുന്ന് പ്രയോഗം വീക്ഷിക്കുന്ന ഫ്രഞ്ച് അത്‍ലറ്റുകള്‍

സാംബാ നര്‍ത്തകരുടെ നൃത്തം

പൂക്കളല്ല, പൂക്കളുടെ കോസ്റ്റ്യൂം അണിഞ്ഞ കലാകാരന്‍മാര്‍

ബ്രസീല്‍ ഗായകന്‍ ലെനിന്റെ പ്രകടനം

മറീന ഡി കോസ്റ്റയുടെ പാട്ട്

മഴയില്‍ നനഞ്ഞ് മറീന ഡി കോസ്റ്റ

സമാപന ചടങ്ങില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പ്രത്യക്ഷപ്പെട്ടപ്പോള്‍

ഐഒസി പ്രസിഡന്റ് തോമസ് ബാഷ് സംസാരിക്കുന്നു

കാഴ്ചക്കാരുടെ കണ്ണ് നിറച്ച് ഒരു കൂട്ടം കലാകാരന്‍മാര്‍

ഇല്യുമിനേറ്റഡ് ഷൂ അണിഞ്ഞ് ബ്രിട്ടീഷ് അത്‍ലറ്റുകള്‍

മാരക്കാനയിലെ വെടിക്കെട്ട്

ഒടുവില്‍ സമാപനം..ഇനി ടോക്കിയോയില്‍

TAGS :

Next Story