ബാഴ്‌സലോണക്ക് ജയം

ബാഴ്‌സലോണക്ക് ജയം
ജയത്തോടെ റയല്‍ മാഡ്രിഡിനും പാല്‍മിറാസിനുമൊപ്പം ബാഴ്‌സയും പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി...
സ്പാനീഷ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണക്ക് വിജയം. അത്‌ലറ്റിക്കോ ബില്ബാവോയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ബാഴ്‌സ തോല്‍പ്പിച്ചത്. ഇരുപത്തിയൊന്നാം മിനുട്ടില്‍ ഇവാന്‍ റാക്കിട്ടിച്ചാണ് ബാഴ്‌സക്ക് വേണ്ടി ഗോള്‍ നേടിയത്. ലൂയിസ് സുവാരസിന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍. ജയത്തോടെ റയല്‍ മാഡ്രിഡിനും പാല്‍മിറാസിനുമൊപ്പം ബാഴ്‌സയും പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.
Next Story
Adjust Story Font
16

