Quantcast

പാരാലിമ്പിക്സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം

MediaOne Logo

Jaisy

  • Published:

    12 May 2018 6:28 AM GMT

പാരാലിമ്പിക്സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം
X

പാരാലിമ്പിക്സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം

ഹൈജമ്പില്‍ മാരിയപ്പന്‍ തങ്കവേലുവാണ് സ്വര്‍ണം നേടിയത്

പാരാലിമ്പിക്സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. ഹൈജമ്പില്‍ മാരിയപ്പന്‍ തങ്കവേലുവാണ് സ്വര്‍ണം നേടിയത്. ഇന്ത്യയുടെ തന്നെ വരുണ്‍ സിങ് ബാത്തി വെങ്കലവും നേടി. അമേരിക്കയുടെ സാം ഗ്രൂവിനാണ് വെള്ളി. പാരാലിമ്പിക്സ് ഹൈജമ്പില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍‌ണമാണിത്. മുരളീകാന്ത് പെട്കറിനും ദേവേന്ദ്ര ജജ്ഹാരിയക്കും ശേഷം ഇന്ത്യക്കായി സ്വര്‍ണം നേടുന്ന മൂന്നാമത്തെ താരമാണ് മാരിയപ്പന്‍.

TAGS :

Next Story