Quantcast

അര്‍ജന്റീനക്ക് തോല്‍വി,ബ്രസീലിന് സമനില

MediaOne Logo

Jaisy

  • Published:

    13 May 2018 8:27 PM GMT

അര്‍ജന്റീനക്ക് തോല്‍വി,ബ്രസീലിന് സമനില
X

അര്‍ജന്റീനക്ക് തോല്‍വി,ബ്രസീലിന് സമനില

പോര്‍ച്ചുഗലാണ് അര്‍ജന്റീനയെ എതിരില്ലാത്ത 2 ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയത്

ഒളിമ്പിക്സ് പുരുഷ ഫുട്ബോളില്‍ അര്‍ജന്റീനക്ക് തോല്‍വി.പോര്‍ച്ചുഗലാണ് അര്‍ജന്റീനയെ എതിരില്ലാത്ത 2 ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയത്. ദക്ഷിണാഫ്രിക്ക ബ്രസീലിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചപ്പോള്‍ 2 ഗോളുകള്‍ വീതമടിച്ച് മെക്സിക്കോ-ജര്‍മ്മനി മത്സരവും സമനിലയിലായി.മറ്റു മത്സരത്തില്‍ ഹോണ്ടുറാസ് അള്‍ജീരിയ മത്സരം സമനിലയില്‍ പിരിഞ്ഞു.

TAGS :

Next Story