Quantcast

വെസ്റ്റിഡീസിനെ വീഴ്ത്തിയ അഫ്ഗാന്‍ സ്പെഷല്‍ ഗുഗ്ലി

MediaOne Logo

admin

  • Published:

    13 May 2018 10:34 PM IST

വെസ്റ്റിഡീസിനെ വീഴ്ത്തിയ അഫ്ഗാന്‍ സ്പെഷല്‍ ഗുഗ്ലി
X

വെസ്റ്റിഡീസിനെ വീഴ്ത്തിയ അഫ്ഗാന്‍ സ്പെഷല്‍ ഗുഗ്ലി

വെസ്റ്റിഡീസ് ബാറ്റ്മാന്‍ സാമുവല്‍സിന്റെ കണക്കുകൂട്ടലുകളെ തെറ്റിച്ച് ലെഗ് സ്റ്റമ്പ് തെറിപ്പിച്ചു. ചരിത്രത്തിലെ തന്നെ മനോഹരമായ ആ ഗുഗ്ലി കാണുക.

ലോകക്രിക്കറ്റിലെ മികച്ച ടീമാണ് വെസ്റ്റിഡീസ്, താരതമ്യയേന റാങ്കിംഗില്‍ വളരെ പിറകിലാണ് അഫ്ഗാനിസ്ഥാന്‍. പക്ഷേ വലിപ്പവും ചെറുപ്പവും മത്സര വിജയത്തിനെ സ്വാധീനിക്കുന്ന ഘടകമല്ലെവന്ന് തെളിയിച്ച പ്രകടനമായിരുന്നു കഴിഞ്ഞ മത്സരത്തില്‍ അഫ്ഗാന്‍ ടീം പുറത്തെടുത്തത്. അഫ്ഗാന്‍ സ്പിന്‍ ബൌളര്‍ റഷീദ് എറിഞ്ഞ ആറാം ഓവറിലെ രണ്ടാം ബോള്‍ ചരിത്രത്തിലെ തന്നെ മികച്ച ഗുഗ്ലികളിലൊന്നായിരുന്നു. വെസ്റ്റിഡീസ് ബാറ്റ്മാന്‍ സാമുവല്‍സിന്റെ കണക്കുകൂട്ടലുകളെ തെറ്റിച്ച് ലെഗ് സ്റ്റമ്പ് തെറിപ്പിച്ചു.

ചരിത്രത്തിലെ തന്നെ മനോഹരമായ ആ ഗുഗ്ലി കാണുക.

http://www.icc-cricket.com/world-t20/videos/media/id/8311/rashid-khan-bamboozles-samuels-perfect-googly

TAGS :

Next Story