Quantcast

ദേശീയ ജൂനിയര്‍ സ്കൂള്‍ മീറ്റിന് ഇന്ന് തുടക്കം 

MediaOne Logo

rishad

  • Published:

    14 May 2018 12:15 AM IST

ദേശീയ ജൂനിയര്‍ സ്കൂള്‍ മീറ്റിന് ഇന്ന് തുടക്കം 
X

ദേശീയ ജൂനിയര്‍ സ്കൂള്‍ മീറ്റിന് ഇന്ന് തുടക്കം 

അറുപത്തിമൂന്നാമത് ദേശീയ ജൂനിയർ സ്കൂൾ മീറ്റിന് ഭോപ്പാലിലെ സായ്‌ സ്‌റ്റേഡിയത്തിൽ ഇന്ന് തുടക്കം

അറുപത്തിമൂന്നാമത് ദേശീയ ജൂനിയർ സ്കൂൾ മീറ്റിന് ഭോപ്പാലിലെ സായ്‌ സ്‌റ്റേഡിയത്തിൽ ഇന്ന് തുടക്കം. മത്സരക്രമത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ ഉദ്ഘാടന ചടങ്ങുകൾ മാത്രമാണ് ഇന്ന് നടക്കുക. നാളെയാണ് ട്രാക്കും ഫീൽഡും ഉണരുക.

Next Story