Quantcast

ബാറ്റ് ചെയ്യുമ്പോള്‍ പാട്ടു പാടുന്നതെന്തിന് - സേവാഗ് വിശദമാക്കുന്നു

MediaOne Logo

admin

  • Published:

    14 May 2018 10:04 AM GMT

ബാറ്റ് ചെയ്യുമ്പോള്‍ പാട്ടു പാടുന്നതെന്തിന് - സേവാഗ് വിശദമാക്കുന്നു
X

ബാറ്റ് ചെയ്യുമ്പോള്‍ പാട്ടു പാടുന്നതെന്തിന് - സേവാഗ് വിശദമാക്കുന്നു

ഐപിഎല്‍ സംഘാടകരാണ് തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. രസകരമായ ഈ വീഡിയോ ഇതിനോടകം

ബാറ്റ് ചെയ്യുമ്പോള്‍ എന്തിനാണ് പാട്ടു പാടുന്നത് - വെടിക്കെട്ട് ബാറ്റ്സ്മാനായ വീരേന്ദ്ര സേവാഗ് ഈ ചോദ്യത്തെ ഏതു രീതിയിലാണ് നേരിടുക എന്നറിയാന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഉത്സാഹം കാണും. എന്നാല്‍ സേവാഗിന്‍റെ ഉത്തരം പഞ്ചാബിയിലാണെങ്കിലോ? . ഐപിഎല്‍ സംഘാടകരാണ് തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. രസകരമായ ഈ വീഡിയോ ഇതിനോടകം തന്നെ ഹിറ്റായി കഴിഞ്ഞു.

വീഡിയോ കാണാം

TAGS :

Next Story