സംസ്ഥാന സ്കൂൾ കായികോത്സവം; എറണാകുളം ജില്ല ഓവറോള് ചാംപ്യന്മാര്‍

- Published:
15 May 2018 4:36 AM IST

സംസ്ഥാന സ്കൂൾ കായികോത്സവം; എറണാകുളം ജില്ല ഓവറോള് ചാംപ്യന്മാര്‍
എറണാകുളം ജില്ല ഓവറോള് ചാംപ്യന്മാര്‍
അറുപത്തൊന്നാമത് സ്കൂള്‍ കായികോത്സവത്തില്‍ എറണാകുളം ജില്ല ഓവറോള് ചാംപ്യന്മാര്‍. 258 പോയിന്റോടെയാണ് എറണാകുളം ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. 185 പോയിന്റുമായി പാലക്കാട് ജില്ല രണ്ടാം സ്ഥാനത്തെത്തി. 75 പോയിന്റോടെ കോതമംഗലം ബാര്‍ബേസില്‍ സ്കൂളുകളില്‍ ചാംപ്യന്‍ പട്ടം നിലനിര്‍ത്തിയപ്പോള്‍ അപ്രതീക്ഷിത കുതിപ്പുമായി പുല്ലൂരാംപാറ സെന്റ് ജോസഫ് സ്കൂള്‍ രണ്ടാമതെത്തി
Next Story
Adjust Story Font
16
