Quantcast

പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്ത്

MediaOne Logo

Subin

  • Published:

    15 May 2018 10:09 PM IST

പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്ത്
X

പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്ത്

ജയത്തോടെ 75 പോയിന്റുമായി ലിവര്‍പൂളിനെ പിന്തള്ളി സിറ്റി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി വീണ്ടും മൂന്നാം സ്ഥാനത്തേക്ക് കയറി. വെസ്റ്റ്‌ബ്രോം വിച്ചിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സിറ്റി തോല്‍പ്പിച്ചത്. ഗബ്രിയേല്‍ ജീസസ്, ഡി ബ്രുയ്‌ണെ, യായാ ടുറെ എന്നിവരാണ് സിറ്റിക്ക് വേണ്ടി ഗോളുകള്‍ നേടിയത്. ജയത്തോടെ 75 പോയിന്റുമായി ലിവര്‍പൂളിനെ പിന്തള്ളി സിറ്റി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. മറ്റൊരു മത്സരത്തില്‍ ആഴ്‌സണല്‍ സണ്ടര്‍ലാന്റിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. അലക്‌സി സാഞ്ചസിന്റെ ഇരട്ടഗോളാണ് ആഴ്‌സണലിന് ജയം നേടിക്കൊടുത്തത്.

TAGS :

Next Story