Quantcast

മോ ഫറക്ക് ഡബിള്‍

MediaOne Logo

Subin

  • Published:

    19 May 2018 5:16 PM GMT

മോ ഫറക്ക് ഡബിള്‍
X

മോ ഫറക്ക് ഡബിള്‍

ബ്രിട്ടന്റെ മുഹമ്മദ് ഫറക്ക് റിയോ ഒളിമ്പിക്‌സില്‍ ഡബിള്‍ പുരുഷന്മാരുടെ അയ്യായിരം മീറ്ററിലാണ് ഫറ രണ്ടാം സ്വര്‍ണ്ണം സ്വന്തമാക്കിയത്

ബ്രിട്ടന്റെ മുഹമ്മദ് ഫറക്ക് റിയോ ഒളിമ്പിക്‌സില്‍ ഡബിള്‍ പുരുഷന്മാരുടെ അയ്യായിരം മീറ്ററിലാണ് ഫറ രണ്ടാം സ്വര്‍ണ്ണം സ്വന്തമാക്കിയത്. നേരത്തെ പതിനായിരം മീറ്ററിലും അദ്ദേഹം സ്വര്‍ണം നേടിയിരുന്നു. അമേരിക്കയുടെ പോള്‍ കെലിമോ വെള്ളിയും എത്യോപ്യയുടെ ഹാഗോസ് ഗെബ്രിവെറ്റ് വെങ്കലും നേടി.

TAGS :

Next Story