Quantcast

ഐഎസ്എല്ലില്‍ ഗോവയും പൂനെയും നേര്‍ക്കുനേര്‍

MediaOne Logo

Jaisy

  • Published:

    20 May 2018 2:14 PM IST

ഐഎസ്എല്ലില്‍ ഗോവയും പൂനെയും നേര്‍ക്കുനേര്‍
X

ഐഎസ്എല്ലില്‍ ഗോവയും പൂനെയും നേര്‍ക്കുനേര്‍

വൈകിട്ട് ഏഴിന് ഗോവയിലാണ് മല്‍സരം

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യജയം ലക്ഷ്യമിട്ട് ഗോവ എഫ് സിയും പൂനെ എഫ് സിയും ഏറ്റുമുട്ടും. ആദ്യ മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് പരാജയപ്പെട്ട ഗോവ ഹോം ഗ്രൌണ്ടില്‍ ജയം മോഹിച്ചാണ് ഇറങ്ങുന്നത്. ഈ സീസണിലെ ആദ്യ ഡെര്‍ബി പോരാട്ടത്തില്‍ മുംബൈ എഫ്സിയോടായിരുന്നു പൂനെയുടെ തോല്‍വി. വൈകിട്ട് ഏഴിന് ഗോവയിലാണ് മല്‍സരം.

TAGS :

Next Story