Quantcast

പോൾവോൾട്ടിൽ ഒന്നും രണ്ടും സ്ഥാനം ഒരേ കോച്ചിന് കീഴിൽ പരിശീലിക്കുന്ന കൂട്ടുകാരികള്‍ക്ക്

MediaOne Logo

Sithara

  • Published:

    22 May 2018 8:47 PM GMT

സീനിയർ പെൺകുട്ടികളുടെ പോൾവോൾട്ടിൽ ഒന്നും രണ്ടും സ്ഥാനത്തെത്തിയത് ഒരേ കോച്ചിന് കീഴിൽ പരിശീലിക്കുന്ന കൂട്ടുകാരികൾ.

സീനിയർ പെൺകുട്ടികളുടെ പോൾവോൾട്ടിൽ ഒന്നും രണ്ടും സ്ഥാനത്തെത്തിയത് ഒരേ കോച്ചിന് കീഴിൽ പരിശീലിക്കുന്ന കൂട്ടുകാരികൾ. കല്ലടി എച്ച്എസിലെ നിവ്യ ആന്റണിയും ആർഷ ബാബുവും. ഒന്നാമതെത്താൻ വീറോടെ മത്സരിക്കുമ്പോഴും പരസ്പരം പ്രോത്സാഹിപ്പിച്ചും അനുമോദിപ്പിച്ചുമുള്ള ഇരുവരുടെയും മുന്നേറ്റം ശരിയായ സ്പോർട്സ്മാൻ സ്പിരിറ്റിന്റെ പ്രദർശനം കൂടിയായിരുന്നു.

TAGS :

Next Story