Quantcast

അനുമോള്‍ തമ്പിക്ക് ട്രിപ്പിള്‍ സ്വര്‍ണം

MediaOne Logo

Sithara

  • Published:

    27 May 2018 7:38 PM GMT

അനുമോള്‍ തമ്പിക്ക് ട്രിപ്പിള്‍ സ്വര്‍ണം
X

അനുമോള്‍ തമ്പിക്ക് ട്രിപ്പിള്‍ സ്വര്‍ണം

ആയിരത്തി അഞ്ഞൂറ് മീറ്ററിൽ സ്വർണമണിഞ്ഞ് കോതമംഗലം മാർ ബേസിൽ സ്കൂളിലെ അനുമോൾ തമ്പി മീറ്റിലെ ട്രിപ്പിൾ തികച്ചു.

ആയിരത്തി അഞ്ഞൂറ് മീറ്ററിൽ സ്വർണമണിഞ്ഞ് കോതമംഗലം മാർ ബേസിൽ സ്കൂളിലെ അനുമോൾ തമ്പി മീറ്റിലെ ട്രിപ്പിൾ തികച്ചു. അവസാന സ്കൂൾ കായികോത്സവത്തിനിറങ്ങിയ അനുമോൾ മീറ്റിന്റെ താരമായാണ് ട്രാക്കിനോട് വിട പറയുന്നത്.

TAGS :

Next Story