Quantcast

ചാമ്പ്യന്‍സ് ലീഗ്: ബാഴ്‍സലോണയെ തകര്‍ത്ത് യുവന്റസ്

MediaOne Logo

Ubaid

  • Published:

    28 May 2018 1:04 AM GMT

ചാമ്പ്യന്‍സ് ലീഗ്: ബാഴ്‍സലോണയെ തകര്‍ത്ത് യുവന്റസ്
X

ചാമ്പ്യന്‍സ് ലീഗ്: ബാഴ്‍സലോണയെ തകര്‍ത്ത് യുവന്റസ്

രണ്ട് ഗോള് നേടിയ അര്‍ജന്റീനന്‍ താരം പൌളോ ഡിബാലയാണ് കളിയിലെ കേമന്‍

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബാഴ്‍സലോണക്ക് കനത്ത തോല്‍വി. ആദ്യ പാദ ക്വാര്‍ട്ടറില്‍ ഏകപക്ഷീയമായ മൂന്ന് ഗോളിലാണ് ഇറ്റാലിയന്‍ ചാമ്പ്യന്മാരായ യുവന്‍റസ് ബാഴ്‍സലോണയെ തകര്‍ത്തത്. രണ്ട് ഗോള് നേടിയ അര്‍ജന്റീനന്‍ താരം പൌളോ ഡിബാലയാണ് കളിയിലെ കേമന്‍. ചെല്ലിനിയാണ് മൂന്നാമത്തെ ഗോള്‍ നേടിയത്. ബാഴ്‍സക്ക് സെമിയിലെത്താന്‍ സ്വന്തം ഗ്രൌണ്ടില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ വീണ്ടുമൊരു അത്ഭുത പ്രകടനം തന്നെ കാഴ്‍ച വെക്കേണ്ടി വരും.

TAGS :

Next Story