Quantcast

മെസ്സിക്ക് ഡബ്‍ള്‍; അഞ്ചടിച്ച് ബാഴ്‍സലോണ

MediaOne Logo

Ubaid

  • Published:

    31 May 2018 5:02 PM GMT

മെസ്സിക്ക് ഡബ്‍ള്‍; അഞ്ചടിച്ച് ബാഴ്‍സലോണ
X

മെസ്സിക്ക് ഡബ്‍ള്‍; അഞ്ചടിച്ച് ബാഴ്‍സലോണ

ബാഴ്‍സക്കായി ലയണല്‍ മെസ്സി ഇരട്ടഗോള്‍ നേടി

സ്പാനിഷ് ലീഗില്‍ ലെഗാനസിനെതിരെബാഴ്‍സലോണക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ അഞ്ച് ഗോളിനാണ് ബാഴ്‍സയുടെ ജയം. ബാഴ്‍സക്കായി ലയണല്‍ മെസ്സി ഇരട്ടഗോള്‍ നേടി. ലൂയി സുവരാസ്, നെയ്മര്‍, റാഫിന്‍ഹ എന്നിവര്‍ ഓരോ ഗോളും നേടി.

TAGS :

Next Story