Quantcast

നാല് പന്തില്‍ നാല് സിക്സര്‍ - രോഹിത് ഷോ കാണാം

MediaOne Logo

admin

  • Published:

    1 Jun 2018 11:44 PM IST

നാല് പന്തില്‍ നാല് സിക്സര്‍ - രോഹിത് ഷോ കാണാം
X

നാല് പന്തില്‍ നാല് സിക്സര്‍ - രോഹിത് ഷോ കാണാം

നാല് വിക്കറ്റുകളുമായി ആദ്യ ഏകദിനത്തിലെ താരമായി മാറിയ ലക്മലാണ് രോഹിതിന്‍റെ വേട്ടക്ക് ഇരയായത്

ഏകദിന ചരിത്രത്തില്‍ ആദ്യമായി മൂന്ന് ഇരട്ട ശതകങ്ങളെന്ന അപൂര്‍വ്വ നേട്ടം കൈവരിച്ച രോഹിത് ശര്‍മയുടെ വെടിക്കെട്ടാണ് കായിക ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ച. പതിവുപോലെ മെല്ലെ തുടങ്ങിയ രോഹിത് സെഞ്ച്വറിക്ക് ശേഷം പറക്കുകയായിരുന്നു. ആദ്യ ഏകദിനത്തില്‍ ലങ്കയുടെ ഹീറോയായ ലക്മലിന്‍റെ ഒരോവറില്‍ തുടര്‍ച്ചയായ നാല് പന്തുകളില്‍ ഇതിനിടെ രോഹിത് പറത്തിയത് നാല് സിക്സറുകളാണ്. ആ മിന്നല്‍ പ്രകടനം കാണാം.

TAGS :

Next Story