Quantcast

കുട്ടീഞ്ഞോയെ സ്വന്തമാക്കാനൊരുങ്ങി ബാഴ്‍സലോണ

MediaOne Logo

Ubaid

  • Published:

    2 Jun 2018 6:53 AM GMT

കുട്ടീഞ്ഞോയെ സ്വന്തമാക്കാനൊരുങ്ങി ബാഴ്‍സലോണ
X

കുട്ടീഞ്ഞോയെ സ്വന്തമാക്കാനൊരുങ്ങി ബാഴ്‍സലോണ

നെയ്‍മര്‍ പി.എസ്.ജിയിലേക്ക് കൂടുമാറിയ സാഹചര്യത്തില് കൂടിയാണ് കുട്ടീഞ്ഞോക്കായി ബാഴ്‍സ ശ്രമം ശക്തമാക്കിയത്

ലിവര്‍പൂള്‍ താരം ഫിലിപ്പ് കുട്ടീഞ്ഞോയെ സ്വന്തമാക്കാനൊരുങ്ങി ബാഴ്‍സലോണ. താരവുമായി ഉടന്‍ കറാറിലെത്തുമെന്ന് സ്പാനിഷ് മാധ്യമങ്ങള് റിപ്പോര്‍ട്ട് ചെയ്യുന്നു. നെയ്‍മര്‍ പി.എസ്.ജിയിലേക്ക് കൂടുമാറിയ സാഹചര്യത്തില് കൂടിയാണ് കുട്ടീഞ്ഞോക്കായി ബാഴ്‍സ ശ്രമം ശക്തമാക്കിയത്. 12 കോടി യൂറോയോളം കുട്ടീഞ്ഞോക്കായി ബാഴ്‍സ ചിലവിടുമെന്നാണ് അനൌദ്യോഗിക വിവരം. എന്നാല്‍ ലിവര്‍പൂള്‍ ഇതിനോട് വ്യക്തമായി പ്രതികരിച്ചിട്ടില്ല.

TAGS :

Next Story