Quantcast

മെഡല്‍ ലഭിക്കുമെന്ന വിശ്വാസത്തിലാണ് മത്സരത്തിനിറങ്ങിയതെന്ന് സാക്ഷി

MediaOne Logo

Damodaran

  • Published:

    6 Jun 2018 4:01 AM IST

അവസാനനിമിഷം വരെ പ്രതീക്ഷ കൈവിട്ടില്ല. ഇതൊരു പോരാട്ടമാണെന്ന് ഉറച്ചുവിശ്വസിച്ചാണ് മത്സരത്തെ നേരിട്ടതെന്നും സാക്ഷി മീഡിയവണിനോട്


മെഡല്‍ ലഭിക്കും എന്ന ആത്മവിശ്വാസത്തോടെത്തന്നെയാണ് മത്സരത്തിനിറങ്ങിയതെന്ന് സാക്ഷി മാലിക് മീഡിയവണിനോട്. അവസാനനിമിഷം വരെ പ്രതീക്ഷ കൈവിട്ടില്ല. ഇതൊരു പോരാട്ടമാണെന്ന് ഉറച്ചുവിശ്വസിച്ചാണ് മത്സരത്തെ നേരിട്ടതെന്നും സാക്ഷി മീഡിയവണിനോട് പറഞ്ഞു.

TAGS :

Next Story