Quantcast

സതാംപ്ട്ടൺ ക്രിക്കറ്റ് ടെസ്റ്റ്: ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ്ങ് തെരഞ്ഞെടുത്തു

പേസര്‍മാരെ തുണക്കുന്ന പിച്ചായതിനാല്‍ കഴിഞ്ഞ മത്സരത്തില്‍ കളിപ്പിച്ച താരങ്ങളില്‍ ഇന്ത്യ മാറ്റം വരുത്തിയേക്കില്ല

MediaOne Logo

Web Desk

  • Published:

    30 Aug 2018 10:31 AM IST

സതാംപ്ട്ടൺ ക്രിക്കറ്റ് ടെസ്റ്റ്: ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ്ങ് തെരഞ്ഞെടുത്തു
X

സതാംപ്ട്ടൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ്ങ് തെരഞ്ഞെടുത്തു. ആതിഥേയരായ ഇംഗ്ലണ്ട് പരമ്പരയില്‍ 2-1 ന് മുന്നിലാണ്. എന്നാല്‍ കഴിഞ്ഞ മത്സരത്തിലെ തകര്‍പ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ഈ ടെസ്റ്റില്‍ ജയിച്ചാല്‍ പരമ്പരയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പമെത്തും. പേസര്‍മാരെ തുണക്കുന്ന പിച്ചായതിനാല്‍ കഴിഞ്ഞ മത്സരത്തില്‍ കളിപ്പിച്ച താരങ്ങളില്‍ ഇന്ത്യ മാറ്റം വരുത്തിയേക്കില്ല.

TAGS :

Next Story