6.30 മീറ്റർ ; പോൾ വാൾട്ടിൽ വീണ്ടും റെക്കോർഡ് തിരുത്തി അർമാൻഡ് ഡുപ്ലന്റിസ്

ടോക്യോ : ലോക അത്ലറ്റിക്സ് മീറ്റിൽ റെക്കോർഡ് നേട്ടവുമായി അർമാൻഡ് ഡുപ്ലന്റിസ്. പോൾ വാൾട്ടിൽ 6.30 മീറ്റർ ഉയരത്തിൽ ചാടിയാണ് താരം പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചത്.
ഇക്കഴിഞ്ഞ ആഗസ്റ്റിൽ ബുഡാപെസ്റ്റിൽ സ്ഥാപിച്ച സ്വന്തം റെക്കോർഡായ 6.29 മീറ്ററാണ് തരാം മറികടന്നത്. ഇത് പതിനാലാം തവണയാണ് സ്വീഡിഷ് താരം ലോക റെക്കോർഡ് തിരുത്തുന്നത്.
Next Story
Adjust Story Font
16

