Quantcast

കോമൺവെൽത്ത് ഗെയിംസ്; ഗുസ്തിയിൽ ഇന്ത്യക്ക് ആദ്യ സ്വർണം

പുരുഷൻമാരുടെ 65 കിലോ ഫ്രീസ്റ്റൈലിൽ ബജ്‍രംഗ് പുനിയയാണ് സ്വർണം നേടിയത്

MediaOne Logo

Web Desk

  • Published:

    5 Aug 2022 5:32 PM GMT

കോമൺവെൽത്ത് ഗെയിംസ്; ഗുസ്തിയിൽ ഇന്ത്യക്ക് ആദ്യ സ്വർണം
X

ബര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസ് ഗുസ്തിയിൽ ഇന്ത്യക്ക് ആദ്യ സ്വർണം. പുരുഷൻമാരുടെ 65 കിലോ ഫ്രീസ്റ്റൈലിൽ ബജ്‍രംഗ് പുനിയയാണ് സ്വർണം നേടിയത്. ഫൈനലിൽ കാനഡയുടെ മക്നീലിനെയാണ് പുനിയ പരാജയപ്പെടുത്തിയത്. ഇതോടെ ഗെയിംസിൽ ഇന്ത്യയുടെ സ്വർണമെഡലുകൾ ഏഴായി.

TAGS :

Next Story