Quantcast

കോമൺവെൽത്ത് ഗെയിംസ്: ഗുസ്തിയിൽ ഇന്ത്യ നാല് മെഡലുകൾ ഉറപ്പിച്ചു

ദീപക് പുനിയ, ബജ്‌രംഗ് പുനിയ, സാക്ഷി മാലിക്, അൻഷു മാലിക് എന്നിവരാണ് ഇന്ത്യക്കായി ഫൈനലിൽ മത്സരിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    5 Aug 2022 2:51 PM GMT

കോമൺവെൽത്ത് ഗെയിംസ്: ഗുസ്തിയിൽ ഇന്ത്യ നാല് മെഡലുകൾ ഉറപ്പിച്ചു
X

ബർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസ് ഗുസ്തിയിൽ ഇന്ത്യ നാല് മെഡലുകൾ ഉറപ്പിച്ചു. നാല് ഇന്ത്യൻ താരങ്ങളാണ് ഗുസ്തി ഫൈനലിൽ കടന്നത്. പുരുഷൻമാരുടെ 86 കിലോ ഫ്രീസ്‌റ്റൈലിൽ ദീപക് പുനിയ, പുരുഷൻമാരുടെ 65 കിലോ വിഭാഗത്തിൽ ബജ്‌രംഗ് പുനിയ, വനിതകളുടെ 62 കിലോ വിഭാഗത്തിൽ സാക്ഷി മാലിക്, വനിതകളുടെ 57 കിലോ വിഭാഗത്തിൽ അൻഷു മാലിക് എന്നിവരാണ് ഫൈനലിൽ ഇന്ത്യക്കായി മത്സരിക്കുക.

TAGS :

Next Story