ഐ.സി.സി ട്വന്‍റി-20 റാങ്കിംഗ്; കോലി നാലാം സ്ഥാനത്ത്

ലോകേഷ് രാഹുല്‍ ആറാം സ്ഥാനത്ത്

MediaOne Logo

Sports Desk

  • Updated:

    2021-09-15 11:26:28.0

Published:

15 Sep 2021 10:27 AM GMT

ഐ.സി.സി ട്വന്‍റി-20 റാങ്കിംഗ്; കോലി നാലാം സ്ഥാനത്ത്
X

ഐ.സി.സി ട്വന്‍റി-20 പുതുക്കിയ റാങ്കിംഗ് പട്ടിക പുറത്ത് വിട്ടു.ബാറ്റിംഗ് റാംഗിങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി നാലാം സ്ഥാനത്തേക്കുയര്‍ന്നു. ഓപ്പണിംഗ് ബാറ്റ്സ്മാന്‍ ലോകേഷ് രാഹുല്‍ ആറാം സ്ഥാനം നിലനിര്‍ത്തി. ഇംഗ്ലണ്ട് ബാറ്റ്സ്മാന്‍ ഡേവിഡ് മലാനാണ് ഒന്നാം സ്ഥാനത്ത്.

ബോളിംഗ് റാംഗിംങ്ങില്‍ ആദ്യ പത്തില്‍ ഇന്ത്യക്കാര്‍ ആരുമില്ല. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ തബ്റൈസ് ഷംസിയാണ് ഒന്നാം സ്ഥാനത്ത്. ഓള്‍ റൗണ്ടര്‍മാരില്‍ അഫ്ഗാനിസ്ഥാന്‍റെ മുഹമ്മദ് നബിയാണ് ഒന്നാം സ്ഥാനത്ത്

TAGS :

Next Story