Quantcast

ഗോളടിച്ച് റഫീന്യയും വിനീഷ്യസും; സൗഹൃദ മത്സരത്തിൽ ബ്രസീലിന് തകർപ്പൻ ജയം

രണ്ടിനെതിരെ നാല് ഗോളുകൾക്ക് ആസ്‌ട്രേലിയയെയാണ് തോൽപ്പിച്ചത്.

MediaOne Logo

Sports Desk

  • Published:

    29 Sept 2026 7:21 PM IST

Raphinha and Vinicius score; Brazil secures a resounding victory in friendly match.
X

ബ്രിസ്‌ബെൻ: സൗഹൃദ മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ ബ്രസീലിന് തകർപ്പൻ ജയം. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് കാനറിപ്പടയുടെ ജയം. പിറകിൽ നിന്ന ശേഷമാണ് ബ്രസീൽ സോക്കറൂസിനെതിരെ വിജയിച്ചുകയറിയത്.

വാൻഡേഴ്‌സൺ(3), റഫീന്യ(45), ബ്രൂണോ ഗ്വിമെറസ്(69), വിനീഷ്യസ് ജൂനിയർ(80) എന്നിവരാണ് ഗോൾ നേടിയത്. ഓസീസിനായി അലെസാൻഡ്രോ സിർകെറ്റി(28), കൊണോർ മെറ്റ്കൽഫെ(33) എന്നിവരാണ് ആശ്വാസഗോൾ നേടിയത്.

TAGS :

Next Story