Quantcast

ഫിഫ അറബ് കപ്പ് അൾജീരിയക്ക്

അൾജീരിയ രണ്ട് ഗോളും നേടിയത് അധിക സമയത്താണ്.

MediaOne Logo

Web Desk

  • Published:

    18 Dec 2021 6:53 PM GMT

ഫിഫ അറബ് കപ്പ് അൾജീരിയക്ക്
X

ഫിഫ അറബ് കപ്പ് അൾജീരിയക്ക്. കലാശപ്പോരാട്ടത്തിൽ തുണീഷ്യയെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് അൾജീരിയ തോൽപ്പിച്ചത്. അൾജീരിയ രണ്ട് ഗോളും നേടിയത് അധികസമയത്താണ്. മത്സരത്തിൽ 99 , 119 മിനിട്ടുകളിലാണ അൾജീരിയ ഗോൾ നേടിയത്.

TAGS :

Next Story